സ്‌കൂൾ ബസ് അപകടത്തിൽ കുട്ടിയുടെ മരണം;ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്കൂൾ മാനേജ്മെന്റ്

Views 1

സ്‌കൂൾ ബസ് അപകടത്തിൽ കുട്ടിയുടെ മരണം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്കൂൾ മാനേജ്മെന്റ്, ചെറുതോണി ഗിരി ജ്യോതി പബ്ലിക് സ്‌കൂൾ മുറ്റത്ത് വച്ച് സ്കൂൾബസിനടിയിൽ പെട്ടത് രണ്ട് കുട്ടികൾ, കാലിന് പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി

#idukki #accidentnews #Girijyothischool #schoolbus #keralanews #asianetnews

Share This Video


Download

  
Report form
RELATED VIDEOS