അശ്രദ്ധ ആരുടേത്? ഇടുക്കി ചെറുതോണി ഗിരി ജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം, അപകടം സ്‌കൂൾ മുറ്റത്ത് വച്ച് #idukki #accident #Girijyothischool #keralanews #asianetnews