'ജോലി സമ്മർദം കൂടുതലാണ്, ചുരുങ്ങിയ സമയം കൊണ്ട് നടക്കാത്ത കാര്യമാണ്'; ബിഎൽഒമാർ പ്രതിക്ഷേധത്തിൽ; NGO അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ CEO ഓഫീസിലേക്ക് മാർച്ച് #BLO #NGO #Electioncommission #Keralalocalbodyelection #Aneeshgeorge #Keralanews #Asianetnews