ഫോം വിതരണം ചെയ്തതിൽ കുറവ് , കോഴിക്കോട് BLOയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Views 0

984 വോട്ടർമാരിൽ 390 പേർക്കാണ് ഫോം നൽകിയത് , കോഴിക്കോട് BLOയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്, നവംബർ 15 ന് മുൻപ് മറുപടി നൽകണം; പ്രതിഷേധവുമായി BLOമാർ

#BLO #Keralalocalbodypoll #Keralaelection #Electioncommission #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS