കുപ്രസിദ്ധ തട്ടിപ്പുകാരനായ തിരുവനന്തപുരം സ്വദേശിയെ കുമളി പൊലീസ് പിടികൂടി; പതിനഞ്ച് വർഷം ഒളിവിലായിരുന്ന സലാവുദ്ദീനാണ് പിടിയിലായത്#thiruvanathapuram #vattiyoorkavu #kumily #crime #arrest