ശബരിമലയിൽ ആദ്യദിനം ഡോളി സർവീസ് അലങ്കോലപ്പെട്ടു; വലഞ്ഞ് ശാരീരിക ബുദ്ധിമുട്ടുള്ളവർ; പരിശോധന കഴിയാത്തതാണ് പ്രതിസന്ധിയായത്; പരിശോധന നടത്തി അനുമതി നൽകേണ്ടത് മരാമത്തും പൊലീസും
#sabarimala #sabarimalapilgrimage #dollyservice #TravancoreDevaswomBoard #pathanamthitta