വണ്ടിപ്പെരിയാറിൽ മുഖംമൂടി ധരിച്ചെത്തി എട്ടുവയസുകാരിയെ കരണത്തടിക്കുകയും കവിളിൽ കടിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു #crime #childabuse #idukki