ഇത് അബ്ദുൾ ഹക്കീമിൻ്റെ വിജയം... 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; തകരാറിലായ ബൈക്ക് മാറ്റി നൽകിയില്ല, ബൈക്ക് കമ്പനിക്ക് 1,40000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി #malappuram #consumercourt #bike #keralanews #asianetnews