എറണാകുളത്ത് മാലമോഷ്ടാവ് പിടിയിൽ; വയോധികയുടെ മാല മോഷ്ടിച്ചയാളാണ് പിടിയിലായത്

Views 2

എറണാകുളത്ത് മാലമോഷ്ടാവ് പിടിയിൽ; വയോധികയുടെ മാല മോഷ്ടിച്ചയാളാണ് പിടിയിലായത്; വെള്ളം ചോദിച്ചെത്തിയാണ് വയോധികയുടെ മാല പൊട്ടിച്ച കിടങ്ങൂർ ഗാന്ധികവലയിൽ വാടകയ്ക്ക് കഴിയുന്ന മനുവിനെ അങ്കമാലി പൊലീസ് പിടികൂടിയത്
#goldtheft #goldsnatch #ernakulam #angamaly #keralapolice

Share This Video


Download

  
Report form
RELATED VIDEOS