'കടകംപള്ളി ബിജെപിയുമായി ചേർന്ന് വോട്ട് കച്ചവടം നടത്തുന്നു, ചെമ്പഴന്തി വാർഡ് കൗൺസിലറുമായി സഖാവിന് പല ഇടപാടുകളുമുണ്ട്'; ചെമ്പഴന്തിയിൽ വിമതയായി മത്സരിക്കാൻ സീറ്റ് നിഷേധിക്കപ്പെട്ട ആനി അശോകൻ
#KadakampallySurendran #Chempazhanthy
#localbodyelection2025 #localbodyelection #bjp #cpm #keralanews #asianetnews