'പൊന്നേ മോളെ എന്നൊക്കെ വിളിച്ച് സ്നേഹപ്രകടനം, തുടർന്ന് മർദ്ദനം'; കോട്ടയത്ത് ഭർത്താവിനെതിരെ പരാതി നൽകി യുവതി, സംഭവത്തിൽ പൊലീസ് കേസെടുത്തു #kottayam #crimenews #DomesticViolenceCase #keralanews #asianetnews