എല്ലാ വാർഡുകളിലും കളിക്കളങ്ങളുള്ള രാജ്യത്തെ ആദ്യ പഞ്ചായത്ത്; ഈ നേട്ടം കേളകം പഞ്ചായത്തിന്, 13 വാർഡുകളിലായുള്ളത് 26 കളിക്കളങ്ങൾ #kelakampanchayath #playground #GramaPanchayat