പാലക്കാട് കള്ളപ്പണ വേട്ട; കാറില്‍ നിന്നും പിടികൂടിയത് ഒരു കോടി 31 ലക്ഷം രൂപ

Views 0

പാലക്കാട് വേലന്താവളത്ത് രേഖകള്‍ ഇല്ലാതെ കാറിന്റെ രഹസ്യ അറയില്‍ കടത്തിയ 1 കോടി 31 ലക്ഷം പിടികൂടി. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം
#police #blackmoney #hawalamoney #palakkad

Share This Video


Download

  
Report form
RELATED VIDEOS