താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് തുറക്കാൻ അനുമതി ലഭിച്ചിട്ടും തുറന്നില്ല, നാട്ടുകാരുടെ രണ്ടാം ഘട്ട സമരം തുടരുന്നു; കളക്ടർ വിളിച്ച യോഗം ഇന്ന്
#thamarassery #Freshcut #Thamarasseryclash #Protest #keralanews #newsupdates #keralanews #asianetnews #asianetnewslive