തെലങ്കാനയിൽ വാഹനാപകടം ; ബസിൽ ടിപ്പർ ലോറി ഇടിച്ച് 17 പേർ മരിച്ചു

Views 0

തെലങ്കാനയിൽ വാഹനാപകടത്തിൽ 17 മരണം, ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ ടിപ്പർ ലോറി ഇടിച്ചു, മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും
#Telangana #accident #AsianetNews

Share This Video


Download

  
Report form
RELATED VIDEOS