മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവം; 7 കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Views 2

മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവം; 7 കുട്ടികളെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി, പരിക്കേറ്റ വിദ്യാർത്ഥി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു
#malappuram #schoolstudent #cwc #keralapolice #asianetnews

Share This Video


Download

  
Report form
RELATED VIDEOS