ആശമാരുടെ ജീവിത സമരം; മഴയത്തും പൊരി വെയിലിലും കുലുങ്ങാതെ നിന്ന പോരാട്ടത്തിന്റെ 265 നാളുകൾ

Views 0

ആശമാരുടെ ജീവിത സമരം; മഴയത്തും പൊരി വെയിലിലും കുലുങ്ങാതെ നിന്ന പോരാട്ടത്തിന്റെ 265 നാളുകൾ, ആശാ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് പടിക്കലിലെ രാപ്പകൽ സമരം 266-ാം ദിവസമായ നാളെ അവസാനിപ്പിക്കും
#Asha #Ashaworkers #Protest #LDFGovernment #Welfarepension

Share This Video


Download

  
Report form
RELATED VIDEOS