ദില്ലിയിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം; പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത് കോളേജിൽ പോകും വഴി; വിദ്യാർത്ഥിനി ആശുപത്രിയിൽ; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ മൂവർ സംഘം #acidattack #newdelhi #collegestudent #crimenews