ഇടുക്കി മറയൂരിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷം, 15 സഞ്ചാരികൾക്കും ആറ് ജീപ്പ് തൊഴിലാളികൾക്കും പരിക്ക് #idukki #marayoor #crime #attack