'സിപിഎം ഗുണ്ടാപണി ഇപ്പോൾ പൊലീസിൽ ചിലരെ ഏല്പിച്ചിരിക്കുകയാണ്'; ഷാഫി പറമ്പിൽ

Views 0

'സമരം എന്ന് കേൾക്കുമ്പോൾ സിപിഎംക്കാർക്ക് ഇപ്പോൾ അലർജിയാണ്, അയ്യൻ്റെ സ്വർണം ചെമ്പായത് പോലെ പൊലീസിൻ്റെ ഗ്രനേഡ് ഞങ്ങളുടെ കൈയിലെ ബോംബാക്കിയത് ജനങ്ങൾ കൈയോടെ പിടിച്ചു'; ഷാഫി പറമ്പിൽ

#Shafiparambil #Perambraclash #Congress #Keralapolice #CPM #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS