പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം; കാരണക്കാർ മറുപടി പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി, നിയമം അനുസരിച്ചാൽ തുടരാമെന്ന് സ്‌കൂൾ, കുട്ടി മറ്റൊരു സ്‌കൂളിൽ ചേരുമെന്ന് രക്ഷിതാക്കൾ
#Hijabcontroversy #Keralaschool #Palluruthy #VSivankutty #Keralanews #Asianetnews