തിരുവനന്തപുരം ലോ കോളേജിലെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്ന് വീണു; ക്ലാസിൽ ആരുമില്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി, വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു#thiruvananthapuram #lawcollege #accident #students