നവീൻ ബാബു വിടപറഞ്ഞിട്ട് ഒരു വർഷം; നീതി വളരെ അകലെയെന്ന തോന്നലുണ്ടെന്ന് കുടുംബം, അനുസ്മരണ യോഗങ്ങൾ നടത്തി കേരളാ എൻജിഒ അസോസിയേഷനും കോൺഗ്രസും ബിജെപിയും#Naveenbabu #Kannur #ppdivya #cpm #ldfgovernment #keralapolice #Keralanews #AsianetNews