ഇടുക്കി ജില്ലയുടെ മലയോര മേഖലയിൽ മഴ ജാഗ്രത തുടരുന്നു, ഇന്ന് യെല്ലോ അലർട്ട് , ഇന്നലെ അടിമാലിയിൽ മണ്ണ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു, ഒരാൾക്ക് പരിക്ക്#Idukki #Rainalert #Keralarainupdates #Keralanews #Asianetnews