തുലാവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ മഴ ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യാന്‍ സാധ്യത#rain #kerala #weather #weatherforecast