പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 75 വയസുകാരന്‍ പിടിയില്

Views 2

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം . പലചരക്കു കടയില്‍ സാധനം വാങ്ങുവാന്‍ എത്തിയ പെണ്‍കുട്ടിയോട് 75 വയസുളള കടയുടമ അപമര്യാദയായി പെരുമാറുകയായിരുന്നു
#crime #police #perumbavoor


Share This Video


Download

  
Report form
RELATED VIDEOS