ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ; കൊലപാതകം ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന സംശയത്തിൽ, കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി വൈഷ്ണവി#palakkad #murdercase #vaishnavideath #keralapolice