ഭിന്നശേഷി സംവരണം; 'ചർച്ച സൗഹാർദപരം'; ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ കണ്ട് വിദ്യാഭ്യാസ മന്ത്രി, പതിമൂന്നിന് യോഗം വിളിച്ചതായി വി ശിവൻകുട്ടി #vsivankutty #differentialyabled #kcbc #archeparchyofchanganacherry #ldfgovernment #asianetnews