ഗാസയിൽ സമാധാനം തിരികെ വരുന്നു; വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു, ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും#Gaza #Israel #Hamas #Donaldtrump #Internationalnews #Asianetnews