സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം

Views 4

എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം, തിരുവനന്തപുരം പാറശാല സ്വദേശിയായ 38കാരന് രോഗബാധ, തിരുവനന്തപുരത്ത് 5 പേര്‍ ചികില്‍സയിൽ
#AmoebicMeningoencephalitis #thiruvananthapuram #HealthDepartment

Share This Video


Download

  
Report form
RELATED VIDEOS