ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Views 0

ശബരിമലയിലെ ക്രമക്കേടുകളില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഡ്വ. ആര്‍ രാജേന്ദ്രനാണ് കോടതിയെ സമീപിച്ചത്
#Sabarimala #Unnikrishnanpotty #VijayMallya ​ #TravancoreDevaswomBoard ​#Dwarapalakastatue #Keralanews #Asianetnew

Share This Video


Download

  
Report form
RELATED VIDEOS