സോനം വാങ്‌ചുക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും #sonamwangchuk #ladakhissue #protest