സ്വർണപാളി വിവാദം; ശിൽപ്പം പൊതിയാൻ സ്വർണം കൊടുത്തുവെന്ന് സ്‌പോൺസർമാരിൽ ഒരാളായ രമേഷ് റാവു

Views 0

ദ്വാരപാലക ശിൽപ്പം പൊതിയാൻ സ്വർണം കൊടുത്തുവെന്ന് സ്‌പോൺസർമാരിൽ ഒരാളായ രമേഷ് റാവു; അതിനായി നിർദേശം നൽകിയത് ഉണ്ണികൃഷ്‍ണൻ പോറ്റിയെന്നും രമേഷ് റാവുവിൻ്റെ വെളിപ്പെടുത്തൽ
#UnnikrishnanPotty #Sabarimala #TravancoreDevaswomBoard ​#Dwarapalakastatue #Goldenpedestal #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS