സംഭലിൽ അനധികൃത നിർമാണം ആരോപിച്ച് മസ്ജിദ് പൊളിക്കുന്ന നടപടികൾ നിർത്തിവെച്ചു, പള്ളി പൊളിച്ച് നീക്കാൻ കമ്മിറ്റിയ്ക്ക് നാല് ദിവസം അനുവദിച്ച് സർക്കാർ, സ്ഥലത്ത് കനത്ത സുരക്ഷ#Sambhal #UP #masjid #nationalnews #Asianetnews