ദീപികയുടെ വിമർശനത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി; 'മതവും ജാതിയും നോക്കി വിദ്യാഭ്യാസരംഗത്തെ വിരട്ടാൻ നോക്കേണ്ട', ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല എന്നും വി ശിവൻകുട്ടി
#VSivankutty #EducationDepartment #deepika #christianmissionary #editorial #AsianetNews