മുപ്പതിൻ്റെ ചെറുപ്പത്തിൽ ഏഷ്യാനെറ്റ് ന്യൂസ്; ആശംസകളുമായി പ്രമുഖർ; ആഘോഷ സംഗമം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ; സംഗമത്തിൽ വിശിഷ്ടാതിഥികളുടെ നീണ്ട നിര #30yearsofasianetnews #Pinarayivijayan #Asianetnews #Keralanews