വീണ്ടും NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ പ്രകടനം; സംഭവം പത്തനംതിട്ട ഓമല്ലൂരിൽ പ്രതിഷേധം കരയോഗം പ്രവർത്തകരുടെ നേതൃത്വത്തിൽ #nss #gsukumarannair #pathanamthitta #omallur #asianetnews