'രാത്രിവരെ കാത്തുനിന്ന ജനത്തിന് കുടിക്കാന്‍ വെളളം പോലും ടിവികെ ഒരുക്കിയില്ല'; കെ എ ഷാജി

Views 0

'കടുത്ത ചൂടില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ കാത്ത് നില്‍ക്കുന്ന ജനത്തിന് കുടിക്കാന്‍ വെളളം പോലും സംഘാടകര്‍ ഒരുക്കിയില്ല, അപകടം ഉണ്ടായാല്‍ രക്ഷപെടാന്‍ വഴികള്‍ ഒരുക്കിയില്ല, മതിയായ ആംബുലന്‍സുകള്‍ ഒരുക്കിയില്ല, സംഘാടനത്തില്‍ കാര്യമായ പിഴവുകള്‍ സംഭവിച്ചു'; കെ എ ഷാജി
#newshour #karurstampede #stampede #thalapathyvijay #actorvijay #tvk #vijayrallystampede #TamilnaduNews #NationalNews #AsianetNews

Share This Video


Download

  
Report form
RELATED VIDEOS