വനം വകുപ്പ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കിയ സംഭവം; വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ് #Thrissur #midhun #Bjp #protest #keralanews #newsupdates