കുട്ടികളുടെ ശ്രദ്ധയ്ക്ക്...CBSE പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു, 2026 ഫെബ്രുവരി 17ന് ആരംഭിക്കുന്ന പരീക്ഷ 45 ലക്ഷം വിദ്യാർത്ഥികൾ എഴുതും#CBSE #cbseexam #AsianetNews