സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ പ്രതിഷേധം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, നാലുപേർ കൊല്ലപ്പെട്ടു, എഴുപതുപേർക്ക് പരിക്ക്, ഞായറാഴ്ച തുടങ്ങാനിരുന്ന ലഡാക്ക് ഫെസ്റ്റിവൽ മാറ്റിവെച്ചു#ladakh #protest #police #jammukashmir #AsianetNews