സംസ്ഥനത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Views 1

സംസ്ഥനത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം കാരാക്കോട് സ്വദേശിയായ 13കാരനാണ് രോഗം സ്ഥിരീകരിച്ചത്; നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം
#AmoebicMeningoencephalitis #fever ​#healthdeparment #asianetnews

Share This Video


Download

  
Report form
RELATED VIDEOS