പാലക്കാട് നിന്നും കാണാതായ ഹർജിത്ത് പത്മനാഭനായി തെരച്ചിൽ ഊർജിതം; കുട്ടിയെ ബംഗളൂരുവിൽ കണ്ടെന്ന് സൂചന; പൊലീസ് സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടു; CCTV കേന്ദ്രികരിച്ച് അന്വേഷണം #childmissing #palakkad #keralapolice #bengaluru