മട്ടന്നൂരിൽ കുടിവെള്ള പൈപ്പ് ഇടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു മരണം, ഒരാളുടെ നില ഗുരുതരം

Views 0

മട്ടന്നൂരിൽ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം, കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്
#landslide #kannur #mattannur #accident #AsianetNews

Share This Video


Download

  
Report form
RELATED VIDEOS