മണ്ണാര്‍മലയില്‍ ഇറങ്ങിയ പുലിയെ വെടിവെയ്ക്കുമെന്ന് വനംമന്ത്രി;
കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും, ജനങ്ങള്‍ക്ക് ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചെന്നും മന്ത്രി
#Malappuram #Leopard #Mannarmala #KeralaForest #AKSaseendran #Asianetnews