തൃശൂരിൽ മദ്യലഹരിയിൽ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു; പ്രതി പിടിയിൽ, അച്ഛനെ വീട്ടിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല #CrimeNews #Crime #keralapolice #thrissur #Asianetnews