മസ്‌തിഷ്‌ക ജ്വര രോഗികളുടെ എണ്ണം കൂടുന്നു; വർദ്ധനവിന് കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ച

Views 0

മസ്‌തിഷ്‌ക ജ്വര രോഗികളുടെ എണ്ണം കൂടുന്നു; രോഗികളുടെ വർദ്ധനവിന് കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ച; എങ്ങുമെത്താതെ ജലസ്രോതസുകളുടെ ശുചീകരണം; ഈ വർഷം ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 66 ആയെന്ന് സ്ഥിരീകരണം; മരണപ്പെട്ടവരുടെ എണ്ണം 17
#AmoebicMeningoencephalitis #fever ​#healthdeparment #kozhikode #KozhikodeMedicalCollege #asianetnews

Share This Video


Download

  
Report form
RELATED VIDEOS