ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടരുന്നു; സി.പി.രാധാകൃഷ്‌ണൻ്റെ ജയം ഉറപ്പാക്കി NDA; വോട്ടെടുപ്പ് വൈകിട്ട് 5 മണി വരെ; ഫലം ഇന്ന് #VicePresidentelection #BJP #BRS #NDA #indiaalliance #asianetnews