പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ വൻ ട്വിസ്റ്റ്, ബിന്ദുവിനെ മോഷ്ടാവാക്കാൻ കഥ മെനഞ്ഞത് പൊലീസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ, ചവർകൂനയിൽ നിന്ന് മാല കണ്ടെത്തിയെന്ന കഥ വ്യാജം#Peroorkada #Bindhu #keralapolice #faketheft #AsianetNews