'ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യം'; ഇരട്ട തീരുവയിൽ ന്യായീകരണവുമായി ട്രംപ്

Views 0

ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കൻ ഉത്പന്നങ്ങള്‍ ഇന്ത്യയിൽ വിൽക്കാൻ കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു

#India #America #Donaldtrump #Internationalnews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS